കോപ്പാലത്ത് കമ്പിപ്പാലം ബലപ്പെടുത്തൽ പ്രവൃത്തി പൂർത്തിയായി ; യാത്രാ നിരോധനം പിൻ വലിച്ചു

കോപ്പാലത്ത് കമ്പിപ്പാലം ബലപ്പെടുത്തൽ പ്രവൃത്തി പൂർത്തിയായി ; യാത്രാ നിരോധനം പിൻ വലിച്ചു
May 4, 2025 06:47 PM | By Rajina Sandeep

കതിരൂർ പഞ്ചായത്തിലെ പൊന്ന്യം പ്രദേശത്തേയും, മാഹിയുടെ ഭാഗമായ പന്തക്കലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കമ്പിപ്പാലത്തിൽ അറ്റകുറ്റപണി പൂർത്തിയായി. രാവിലെ 6 മുതൽ ആരംഭിച്ച പ്രവൃത്തി വൈകീട്ടോടെയാണ് പൂർത്തിയായത്. പ്രവൃത്തി നടക്കുന്നതിനാൽ പാലത്തിൽ പൂർണമായും യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു.

പുഴക്ക് കുറുകെ നിർമ്മിച്ച പാലത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വർഷാ വർഷം കാലവർഷത്തിന് മുമ്പ് നാട്ടുകാർ മുൻകൈയെടുത്താണ് പാലം അറ്റകുറ്റപണി നടത്തി നവീകരിക്കുന്നത്. ഇതിനുള്ള പണവും നാട്ടുകാർ തന്നെ സ്വരൂപിക്കാറാണ് പതിവ്.

വിദ്യാർത്ഥികളടക്കം നിരവധിയാളുകളാണ് കമ്പിപ്പാലത്തെ ആശ്രയിക്കുന്നത്. ഇരു പ്രദേശങ്ങളെയും ബന്ധിപ്പിക്കാൻ പാലം വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നോക്കിയാൽ കാണുന്നത്ര ദൂരത്തേക്ക് വാഹനത്തിൽ 3 കിലോമീറ്ററോളം ചുറ്റി വളഞ്ഞ് പോകേണ്ട ഗതികേടിലാണ് ഈ പ്രദേശത്തുകാർ.. 25 ഓളം ജോലിക്കാരാണ് കൈമെയ് മറന്ന് ജോലി ചെയ്തത്.

Reinforcement work on Kopalam cable bridge completed; travel ban lifted*

Next TV

Related Stories
പാറക്കടവ് സ്വദേശി അബ്ദുൽ സലീം എവിടെ..? ;    തിരോധാനത്തിൽ  ആക്ഷൻ കമ്മറ്റി രൂപീകരിച്ച് നാട്ടുകാർ

May 4, 2025 10:19 PM

പാറക്കടവ് സ്വദേശി അബ്ദുൽ സലീം എവിടെ..? ; തിരോധാനത്തിൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് നാട്ടുകാർ

പാറക്കടവിലെ പീടിക തൊഴിലാളിയായ യുവാവിനെ കാണാതായിട്ട് നാല് നാൾ. ചെക്യാട് പഞ്ചായത്ത്‌ താനക്കോട്ടൂർ സ്വദേശി പാട്ടോൻ കുന്നുമ്മൽ അബ്ദുൽ സലീമിനെയാണ്...

Read More >>
കണ്ണൂരിൽ ഹോംനേഴ്സായ  മധ്യവയസ്ക  കൃഷിയിടത്തിൽ മരിച്ച നിലയിൽ ; മൃതദേഹത്തിന് ഒരാഴ്ച പഴക്കം

May 4, 2025 10:15 PM

കണ്ണൂരിൽ ഹോംനേഴ്സായ മധ്യവയസ്ക കൃഷിയിടത്തിൽ മരിച്ച നിലയിൽ ; മൃതദേഹത്തിന് ഒരാഴ്ച പഴക്കം

കണ്ണൂരിൽ ഹോംനേഴ്സായ മധ്യവയസ്ക കൃഷിയിടത്തിൽ മരിച്ച നിലയിൽ ; മൃതദേഹത്തിന് ഒരാഴ്ച...

Read More >>
തളിപ്പറമ്പിൽ വീട്ടിൽ കവർച്ച; മോഷണം പോയത് വിലകൂടിയ ഷൂവും ചെരുപ്പും

May 4, 2025 05:47 PM

തളിപ്പറമ്പിൽ വീട്ടിൽ കവർച്ച; മോഷണം പോയത് വിലകൂടിയ ഷൂവും ചെരുപ്പും

തളിപ്പറമ്പിൽ വീട്ടിൽ കവർച്ച: മോഷണം പോയത് വിലകൂടിയ ഷൂവും...

Read More >>
രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ് ;  അനൗദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുത് , 6 ന് സിബിഎസ്ഇ ഫലമില്ല

May 4, 2025 04:46 PM

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ് ; അനൗദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുത് , 6 ന് സിബിഎസ്ഇ ഫലമില്ല

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ് ; അനൗദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുത് , 6 ന് സിബിഎസ്ഇ...

Read More >>
തലശേരിയിൽ വീട്ടിൽ നിന്നും  കഞ്ചാവും  എംഡിഎംഎയും പിടികൂടിയ കേസ് ; ഓടി രക്ഷപ്പെട്ട  പ്രതി അറസ്റ്റിൽ

May 4, 2025 04:03 PM

തലശേരിയിൽ വീട്ടിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസ് ; ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

തലശേരിയിൽ വീട്ടിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസ് ; ഓടി രക്ഷപ്പെട്ട പ്രതി...

Read More >>
കണ്ണൂർ സ്വദേശിയുടെ കൊലപാതകം മോഷണത്തിനായി ; 13 ലക്ഷവും, രേഖകളും കവർന്നു, അഞ്ച് പേർ അറസ്റ്റിൽ

May 4, 2025 12:58 PM

കണ്ണൂർ സ്വദേശിയുടെ കൊലപാതകം മോഷണത്തിനായി ; 13 ലക്ഷവും, രേഖകളും കവർന്നു, അഞ്ച് പേർ അറസ്റ്റിൽ

കണ്ണൂർ സ്വദേശിയുടെ കൊലപാതകം മോഷണത്തിനായി ; 13 ലക്ഷവും, രേഖകളും കവർന്നു, അഞ്ച് പേർ...

Read More >>
Top Stories